"അറിയാത്ത വീഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 22:
| gross =
}}
[[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവന്റെ]] സംവിധാനത്തിൽ [[മധു (ചലച്ചിത്രനടൻ)|മധു]], [[മമ്മൂട്ടി]], [[മോഹൻലാൽ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[രോഹിണി (ചലച്ചിത്രനടി)|രോഹിണി]], [[സബിത ആനന്ദ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അറിയാത്ത വീഥികൾ'''. [[സെഞ്ച്വറി ഫിലിംസ്|സെഞ്ച്വറി ഫിലിംസിന്റെ]] ബാനറിൽ [[രാജു മാത്യു]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സെൻ‌ട്രൽ പിൿചേഴ്സ്]] ആണ് വിതരണം ചെയ്തത്. [[സി.എൽ. ജോസ്]] ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ജോൺപോൾ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 40:
[[പി. ഭാസ്കരൻ]], [[പൂവച്ചൽ ഖാദർ]] എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം.എസ്‌. വിശ്വനാഥൻ]] ആണ്.
;ഗാനങ്ങൾ
* സിന്ദൂരമേഘങ്ങൾ : [[പി. ജയചന്ദ്രൻ ]] (ഗാനരചന : [[പൂവച്ചൽ ഖാദർ]])
* നീയല്ല നീതിപാലൻ : [[കെ.ജെ. യേശുദാസ്]] (ഗാനരചന : [[പി. ഭാസ്കരൻ]])
 
"https://ml.wikipedia.org/wiki/അറിയാത്ത_വീഥികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്