"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
(ചെ.)No edit summary
വരി 8:
| death_place = [[തിരുവനന്തപുരം]], കേരളം, ഇന്ത്യ
| othername =
| occupation = ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ
| yearsactive = 1954-1984
| spouse = സതി കാര്യാട്ട്
വരി 24:
== പ്രധാന ചലച്ചിത്രങ്ങൾ ==
=== നീലക്കുയിൽ ===
[[നീലക്കുയിൽ]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌മലയാളചിത്രമാണ്‌<ref name="മലയാളം1" />. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
[[1954]]-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി. ഭാസ്കരൻ|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.
 
=== ചെമ്മീൻ ===
1965-ൽ [[തകഴി ശിവശങ്കരപ്പിള്ള]]യുടെ [[കേന്ദ്ര സാഹിത്യ അക്കാദമി]] പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീത സംവിധാനംസംഗീതസംവിധാനം, ചലച്ചിത്ര സംയോജനംചലച്ചിത്രസംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു.
{{Div col begin|4}}
* നീലക്കുയിൽ (1954)
വരി 40:
* അഭയം (1970)
* മായ (1972)
* [[നെല്ല് (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം )|നെല്ല്]] (1974)
* ദ്വീപ് (1976)
* കൊണ്ടഗളി (1978)
വരി 51:
{{reflist|2}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1927-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്