"രാജീവ് അഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
(ചെ.)No edit summary
വരി 7:
 
== ജീവിതരേഖ ==
ഒരു കലാസം‌വിധായകനായാണ് രാജീവ് അഞ്ചൽ തൻറെ ചലച്ചിത്രജീവിതം ആരംഭിക്കുന്നനത്. രാജീവ് അഞ്ചൽ ആദ്യമായി കലാസം‌വിധാനം ചെയ്തത് [[അഥർവ്വം (മലയാളചലച്ചിത്രം)|അഥർവ്വം]] എന്ന ചിത്രത്തിലാണ്. പിന്നീട് [[ഞാൻ ഗന്ധർവ്വൻ (മലയാളചലച്ചിത്രം)|ഞാൻ ഗന്ധർവ്വൻ]]എന്ന ചിത്രത്തിലും ഇദ്ദേഹം കലാസം‌വിധാനം നിർവ്വഹിച്ചു. രാജീവ് അഞ്ചൽ ആദ്യമായി സം‌വിധാനം ചെയ്ത മലയാള ചലച്ചിത്രംമലയാളചലച്ചിത്രം ''ബട്ടർഫ്ലൈസ്'' ആണ്<ref>http://www.rediff.com/entertai/1998/mar/16guru.htm</ref>. [[മോഹൻലാൽ|മോഹൻലാലായിരുന്നു]] ഈ ചിത്രത്തിലെ നായകൻ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഇദ്ദേഹം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സം‌വിധാനം നിർവ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997-ലെ ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. മോഹൻലാൽ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ദു, മുസ്ലീം വർഗീയലഹളയെ പ്രമേയമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
 
== ചലച്ചിത്രങ്ങൾ ==
വരി 43:
 
[[വർഗ്ഗം:മലയാളചലച്ചിത്ര കലാസംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/രാജീവ്_അഞ്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്