"മുന്നേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
| writer = [[ശ്രീകുമാരൻ തമ്പി]]
| screenplay = [[ശ്രീകുമാരൻ തമ്പി]]
| music = [[ശ്യാം ]]
| starring=[[മമ്മൂട്ടി]]
[[മേനക]]
[[രതീഷ്]]
[[അടൂർ ഭാസി]]
[[ജഗതി ശ്രീകുമാർ]]
ബീന
[[ജലജ]]
[[സുമലത]]<ref name=imdb>{{cite web|publisher = IMDB|title =Munnettam|url=http://www.imdb.com/title/tt0246793/maindetails |accessdate = നവംബർ 13
2008}}</ref>
| cinematography = ധനഞ്ജയൻ
വരി 19:
[[ശ്രീകുമാരൻ തമ്പി]] സം‌വിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''മുന്നേറ്റം'''. എസ്. കുമാർ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്. [[മമ്മൂട്ടി]], [[രതീഷ്]] എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ [[അടൂർ ഭാസി]], [[ജഗതി ശ്രീകുമാർ]], ബീന, [[മേനക]], [[ജലജ]], [[സുമലത]] എന്നിവരും അഭിനയിച്ചു.<ref name=imdb />[[ശ്രീകുമാരൻ തമ്പി]]യുടെ വരികൾക്ക് [[ശ്യാം]] ആണൂ സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1190|title=Munnettam|accessdate=2014-10-17|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?504|title=Munnettam|accessdate=2014-10-17|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/munnettam-malayalam-movie/|title=Munnettam|accessdate=2014-10-17|publisher=spicyonion.com}}</ref><ref>{{cite web|title=Munnettam Malayalam Film|url=http://musicalaya.net/imgviewer.php?mod=lpcovers/108/3/7/1|publisher=musicalaya|accessdate=2014-04-12|}}</ref>.
ഈ സിനിമ തമിഴിൽ വിജയിച്ച ശിവകുമാർ, രജനീകാന്ത് സിനിമയായ ഭുവന ഒരു കേൾവിക്കുറി എന്ന സിനിമയുടെ റീമേക്കാണ്

==അഭിനേതാക്കൾ==
Line 34 ⟶ 32:
*[[ബേബി പൊന്നമ്പിളി]]
==സംഗീതം==
[[ശ്യാം]] സംഗീതം നൽകിയ [[ശ്രീകുമാരൻ തമ്പി]]യുടെ രണ്ട് ഗാനങ്ങൾ ഈ സിനിമയിലുണ്ട്.

{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
Line 53 ⟶ 51:

{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}

{{film-stub}}
[[വർഗ്ഗം:1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

{{film-stub}}
"https://ml.wikipedia.org/wiki/മുന്നേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്