"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള)
(ചെ.)
| notable role =
}}
ഒരു മലയാള ചലച്ചിത്ര നടനാണ്മലയാളചലച്ചിത്രനടനാണ് '''ബാബുരാജ്'''. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ [[വാണി വിശ്വനാഥ്|വാണി വിശ്വനാഥാണ്]] ഇദ്ദേഹത്തിന്റെ ഭാര്യ.
 
== സിനിമാജീവിതം ==
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാളസിനിമയിൽ]] 1993ൽ റിലീസ് ചെയ്ത '[[ഭീഷ്മാചാര്യ]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.{{അവലംബം}} <!--ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്.--> [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
 
2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
* തിരുമനസ്സ് (1995)
 
===തെലുങ്ക്തെലുഗു ചലച്ചിത്രം===
* അന്തിമ തീർപ്പ് (2010)
 
* http://in.movies.yahoo.com/news-detail/37943/Baburaj-turns-director-Black-Dalia.html
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർമലയാളചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329594" എന്ന താളിൽനിന്ന് ശേഖരിച്ചത്