"ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
(ചെ.)No edit summary
വരി 23:
| children = അഹിലാഷ്, ഐശ്വര്യ <small>(അന്തരിച്ചു) </small>
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര രംഗത്തെ]] ഒരു [[സംവിധായകന്|‍സംവിധായകനാണ്‌‍]] '''ജോഷി'''. [[വർക്കല]] സ്വദേശിയായ ഇദ്ദേഹം [[1978]]-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. [[മമ്മൂട്ടി|മമ്മൂട്ടിയെ]] സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല{{തെളിവ്}}. [[നായർസാബ്]], [[ന്യൂ ഡെൽഹി (മലയാളചലച്ചിത്രം)|ന്യൂദൽഹി]] തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ [[ദുബായ് (മലയാളചലച്ചിത്രം)|ദുബായ്]] എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം [[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. [[2009]]-ൽ പുറത്തിറങ്ങിയ [[റോബി‌ഹുഡ് (മലയാളചലച്ചിത്രം)|റോബിൻഹുഡ്]] വരെ 65 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
 
== ചിത്രങ്ങൾ ==
വരി 90:
*[[ജൂലൈ നാല്]] (2007)
*[[നസ്രാണി (ചലച്ചിത്രം)|നസ്രാണി]] (2007)
*[[ട്വന്റി20 (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|20-20]] (2008)
*[[റോബിൻ ഹുഡ് (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|റോബിൻഹുഡ്]] (2009)
*[[ക്രിസ്ത്യൻ ബ്രദേഴ്സ് (മലയാളചലച്ചിത്രം)|ക്രിസ്ത്യൻ ബ്രദേഴ്സ്]] (2011)
*[[സെവൻസ്]] (2011)
വരി 105:
{{അപൂർണ്ണ ജീവചരിത്രം}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്