"ജോണി ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
(ചെ.)No edit summary
വരി 1:
{{Prettyurl|Johny antony}}
{{വിവക്ഷ|ജോണി|വ്യക്തി}}
മലയാള ചലച്ചിത്രരംഗത്തെമലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് '''ജോണി ആന്റണി'''. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
 
2003ൽ [[സി.ഐ.ഡി. മൂസ]] എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. [[കൊച്ചിരാജാവ്]](2005), [[തുറുപ്പുഗുലാൻ]](2006),[[ഇൻസ്പെക്ടർ ഗരുഡ്]](2007), [[സൈക്കിൾ(മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|സൈക്കിൾ]](2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി [[മാസ്റ്റേഴ്സ്]] എന്ന ചിത്രവും സംവിധാനം ചെയ്തു.
 
== സഹസംവിധായകൻ ==
വരി 17:
#സുന്ദര പുരുഷൻ(2001)
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
 
 
"https://ml.wikipedia.org/wiki/ജോണി_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്