"കുഞ്ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
(ചെ.)No edit summary
വരി 13:
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര നിർമ്മാതാവ്ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ
| yearsactive = 1947-1976
| spouse = അന്നമ്മ ചക്കോ
വരി 27:
| awards =
}}
മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു '''കുഞ്ചാക്കോ''' (1910 ഫെബ്രുവരി 19 – 1976 ജൂൺ 15). കയർ വ്യവസായി ആയിരുന്ന അദ്ദേഹം 1946-ൽ ചലച്ചിത്രരംഗത്തേക്കു കടന്നു. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന [[ഉദയാ സ്റ്റുഡിയോ|ഉദയാ സ്റ്റുഡിയോയുടെ]] സഹ സ്ഥാപകനുമാണ് കുഞ്ചാക്കോ. ചലച്ചിത്ര നടനുംചലച്ചിത്രനടനും നിർമ്മാതാവും സംവിധായകനുമായിരുന്ന [[ബോബൻ കുഞ്ചാക്കോ]] ഇദ്ദേഹത്തിന്റെ പുത്രനും മലയാള ചലച്ചിത്രതാരമായമലയാളചലച്ചിത്രതാരമായ [[കുഞ്ചാക്കോ ബോബൻ]] ചെറുമകനുമാണു്. ആദ്യത്തെ ചിത്രം വെള്ളിനക്ഷത്രം. 75-ലധികം ചിത്രങ്ങൾ നിർമിച്ചു. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ടുകോമൻ എന്നിവ ഇതിൽ പ്രശസ്തങ്ങളാണ്. നിരവധി മലയാള ചലച്ചിത്രതാരങ്ങളെമലയാളചലച്ചിത്രതാരങ്ങളെ വാർത്തെടുത്തു. ഇദ്ദേഹത്തിന്റെ മറ്റൊരു വ്യവസായ സംരംഭമാണ് എക്‌സൽ ഗ്ലാസ് ഫാക്ടറി.
 
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
വരി 80:
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂലൈ 15-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾമലയാളചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കുഞ്ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്