"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Anwar Rasheed}}
ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ്മലയാളചലച്ചിത്രസം‌വിധായകനാണ് '''അൻവർ റഷീദ്'''. 2005-ൽ പുറത്തിറങ്ങിയ ''[[രാജമാണിക്യം (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.
 
തുടർന്ന് 2007-ൽ ''[[ഛോട്ടാ മുംബൈ]]'' എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹൻലാൽ]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''[[അണ്ണൻ തമ്പിയും]]'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
വരി 56:
 
== മറ്റ് വാർത്തകൾ ==
* 2009 ആഗസ്ത് 31-ന് അൻവർ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയും അൻവർ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേൽക്കുകയും ചെയ്തു.<ref>{{cite web | url = http://www.nowrunning.com/news/malayalam/anwar-rasheed-hacked-by-goons/25570/story.htm | title = Anwar Rasheed hacked by goons | accessdate = ഡിസംബർ 08, 2009 }}</ref> വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.<ref>{{cite web | url = http://www.mathrubhumi.com/php/newFrm.php?news_id=1249499&n_type=NE&category_id=3&Farc=&previous=N | title = ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ അൻവർ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌ | accessdate = ഡിസംബർ 08, 2009 }}</ref>
 
== അവലംബം ==
വരി 64:
* {{imdb|id=2057169}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്