"സോൾട്ട് ആന്റ് പെപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
[[ആശിഖ് അബു]] സംവിധാനം ചെയ്ത്. [[ആസിഫ് അലി]], [[ലാൽ]], [[ശ്വേത മേനോൻ]], [[മൈഥിലി]] എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''സോൾട്ട് ആന്റ് പെപ്പർ'''. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
മലയാളം റോക്ക് ബാൻഡായ [[അവിയൽ (സംഗീതസംഘം)|അവിയൽ]] ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.[[ട്രാഫിക്_ട്രാഫിക് (മലയാളചലച്ചിത്രം)|ട്രാഫിക്ക്]] എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ ==
വരി 26:
* [[ശ്വേത മേനോൻ]] – മായ
* [[ആസിഫ് അലി]] – മനു രാഘവ്
* [[മൈഥിലി (ചലച്ചിത്ര നടിചലച്ചിത്രനടി)|മൈഥിലി]] – മീനാക്ഷി
* [[ബാബുരാജ്]] – ബാബു
* [[കൽപ്പന]] – മേരി
വരി 58:
* [http://msidb.org/m.php?6864 ''സോൾട്ട് & പെപ്പർ''] – മലയാളസംഗീതം.ഇൻഫോ
{{AshiqAbu}}
 
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ആഷിഖ് അബു സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/സോൾട്ട്_ആന്റ്_പെപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്