"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q467973 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 15:
}}
 
'''സുഹാസിനി മണിരത്നം''' ({{lang-ta|சுஹாஸினி மணி ரத்னம்}}), അഥവാ സുഹാസിനി ([[ഓഗസ്റ്റ് 15]], [[1961]]) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. ''നെഞ്ചത്തൈ കിള്ളാതെ'' എന്ന [[തമിഴ് സിനിമ|സിനിമയിലൂടെയാണ്]] ഇവർ അഭിനയജീവിതം തുടങ്ങുന്നത്.
 
[[തമിഴ്|തമിഴിലെ]] പ്രമുഖ നടനായ [[ചാരുഹാസൻ|ചാരുഹാസന്റെ]] മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ [[മണിരത്നം|മണിരത്നത്തെയാണ്]] വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. [[മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. {{തെളിവ്}}
 
[[1996]]-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിരയുടെ]] തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് [[മദ്രാസ് ടാക്കീസ്]] എന്ന പേരിൽ ചലച്ചിത്ര നിർമ്മാണചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.
 
1986-ൽ [[സിന്ധു ഭൈരവി (തമിഴ് ചലച്ചിത്രം)|സിന്ധു ഭൈരവി]] എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
[[തമിഴ്]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ [[പത്മരാജൻ]] സം‌വിധാനം ചെയ്ത [[കൂടെവിടെ (മലയാളചലച്ചിത്രം)|കൂടെവിടെ]] ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ [[വാനപ്രസ്ഥം (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|വാനപ്രസ്ഥം]] എന്ന സിനിമയിൽ [[മോഹൻലാൽ|മോഹൻലാലിനോടൊപ്പം]] അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
== സിനിമകൾ ==
വരി 111:
* {{imdb name|id=0007124|name=Suhasini}}
{{National Film Award for Best Actress}}
{{actor-stub}}
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 15-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നിർമ്മാതാക്കൾതമിഴ്‌ചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:തമിഴ്‌ ചലച്ചിത്രസം‌വിധായകർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
 
{{actor-stub}}
"https://ml.wikipedia.org/wiki/സുഹാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്