"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 23:
| academyawards =
| filmfareawards =
| nationalfilmawards = '''മികച്ച നടൻ(ദേശീയ പുരസ്കാരം)'''
2010 ''[[ആദാമിന്റെ മകൻ അബു]]''
'''കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം'''
2010 - മികച്ച നടൻ
(''[[ആദാമിന്റെ മകൻ അബു]]'')
2005 - മികച്ച രണ്ടാമത്തെ നടൻ (''[[അച്ഛനുറങ്ങാത്ത വീട്]]'')

| awards =

ഒരു മലയാള ചലച്ചിത്ര നടനാണ്മലയാളചലച്ചിത്രനടനാണ് '''സലീം കുമാർ'''.[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.
[[ലാൽ ജോസ്]] സംവിധാനം ചെയ്ത [[അച്ഛനുറങ്ങാത്ത വീട്]] എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.<ref name=hindu1>[http://www.hindu.com/thehindu/fr/2006/02/17/stories/2006021700920200.htm മികച്ച രണ്ടാമത്തെ നടൻ കേരളസംസ്ഥാനപുരസ്കാരം] ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത</ref>. [[ആദാമിന്റെ മകൻ അബു]] എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും<ref name=pib1>[http://www.pib.nic.in/newsite/erelease.aspx?relid=72204 സലിംകുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം] പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ- 58 ആമത് ദേശീയ സിനിമ പുരസ്ക്കാരങ്ങൾ</ref>, 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുംചലച്ചിത്രപുരസ്കാരവും ലഭിച്ചു.

== ജീവിതരേഖ ==
വരി 49:
*2005: മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാർ പുരസ്കാരം - [[അച്ഛനുറങ്ങാത്ത വീട്]]
* 2010 മികച്ച നടനുള്ള കേരള സർക്കാർ പുരസ്കാരം - [[ആദാമിന്റെ മകൻ അബു]] <ref name=mathr1>[http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/ 2010 ലെ ദേശീയ സിനിമാ പുരസ്കാരങ്ങൾ] മാതൃഭൂമി ഓൺലൈൻ</ref>
* 2012 - മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം<ref>http://www.mathrubhumi.com/movies/malayalam/341777/</ref>.

====ഏഷ്യാനെറ്റ് ഫിലിം അവാർഡ്====
വരി 186:
{{commonscat|Salim Kumar}}
{{NationalFilmAwardBestActor}}

[[വർഗ്ഗം:1969-ൽ ജനിച്ചവർ]]

[[വർഗ്ഗം:ഒക്ടോബർ 10-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള ഹാസ്യനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഹാസ്യതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]

"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്