"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് '''ശ്രീബാല കെ. മേനോൻ'''. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. <ref name="hindu">http://www.hindu.com/fr/2006/04/07/stories/2006040700910300.htm</ref> അവർ രചിച്ച [[19, കനാൽ റോഡ്]]നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു. <ref>[http://www.keralasahityaakademi.org/ml_aw8.htm കേരളസാഹിത്യ അക്കാദമി]</ref><ref>http://malayalasahithyam.in/awards/hasyam-keralasahityapuraskaram</ref><ref>http://www.puzha.com/malayalam/bookstore/content/books/html/utf8/3124.html</ref> ശ്രീബാല [[നരേന്ദ്രൻ മകൻ ജയകാന്തൻ വക]] തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. [[ഭാഗ്യദേവത]]യോടെ അസോസിയേറ്റ് സംവിധായികയായി.
<ref name="m3db.com">http://www.m3db.com/node/23031</ref> <ref>http://mathrubhumi.com/movies/welcome/printpage/134317/</ref>
 
==സിനിമകൾ==
* വിനോദയാത്ര 2007
* രസതന്ത്രം 2006
* നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001 <ref>http://www. name="m3db.com"/node/23031</ref> <ref>http://www.imdb.com/name/nm2464185/</ref>
 
==ഹ്രസ്വ ചിത്രങ്ങൾ==
[[സന്തോഷ് ഏച്ചിക്കാനം|സന്തോഷ് ഏച്ചിക്കാനത്തിന്റെ]] 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത [[പന്തിഭോജനം]] എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. <ref name="malayalam.webdunia.com">http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm</ref><ref name="malayalam.webdunia.com"/><ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece</ref> <ref>http://newindianexpress.com/entertainment/malayalam/article222692.ece?service=print</ref>
<ref>http://malayalam.webdunianewindianexpress.com/miscellaneousentertainment/woman/articles/1103/07malayalam/1110307066_1article222692.htmece?service=print</ref>
ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം. <ref>http://www.keralatourism.org/malayalam/discrimination-in-cuisine.php</ref>
<ref>http://www.madhyamam.com/weekly/269</ref>
ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു
 
==പുരസ്കാരങ്ങൾ==
* 2015-ലെ മികച്ച നവാഗത സംവിധായകയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം - [[ലൗവ് 24 X 7]]<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=12016 മാർച്ച് 20161|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=12016 മാർച്ച് 20161}}</ref>
 
==അവലംബം==
[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]]
[[വർഗ്ഗം:ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച നവാഗതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329477" എന്ന താളിൽനിന്ന് ശേഖരിച്ചത്