"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 19:
| emmyawards =
| tonyawards =
| occupation = [[Bharatha Natyam Dancer|ഭരതനാട്യം നർത്തകി]], ചലച്ചിത്ര നടിചലച്ചിത്രനടി, നർത്തകി
}}
1980 കളിൽ [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാളം]], തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ '''ശാന്തികൃഷ്ണ'''.
 
== സ്വകാര്യജീവിതം==
1963 ലാണ്‌ ശാന്തികൃഷ്ണയുടെ ജനനം. പിതാവ് ആർ.കൃഷ്ണൻ, മാതാവ് ശാരദ. തന്റെ വിദ്യാഭ്യാസം കഴിച്ചത് [[Mumbai|മുംബൈയിലെ]] എ.ഇ.എസ് കോളേജ് ആൻഡ് ഹനറൽ അക്കാദമിയിലാണ്‌.
ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തത് മലയാള ചലച്ചിത്ര നടൻമലയാളചലച്ചിത്രനടൻ [[Sreenath|ശ്രീനാഥിനെയാണ്‌]].<ref>http://www.dinakaran.com/cinema/english/facts/25-06-98/lovema-3.htm</ref> പിന്നീട് ഇവർ സെപ്തംബർ 1995 ൽ വിവാഹമോചനം നേടി.
 
== ചലച്ചിത്ര ജീവിതം==
[[ഭരതൻ]] സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ''ഈണം'', ''വിസ'', ''മംഗളം നേരുന്നു'', ''ഇതു ഞങ്ങളുടെ കഥ'', ''കിലുകിലുക്കം'' , ''സാഗരം ശാന്തം'' , ''ഹിമവാഹിനി'', ''ചില്ല്'' , ''സവിധം'', ''കൗരവർ'' , ''നയം വ്യക്തമാക്കുന്നു'' , ''പിൻ‌ഗാമി'', ''വിഷ്ണുലോകം'', ''എന്നും നന്മകൾ'', ''പക്ഷേ'' എന്നിവയാണ്‌.
 
തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനായചലച്ചിത്രസം‌വിധായകനായ [[സുരേഷ് കൃഷ്ണ|സുരേഷ് കൃഷ്ണയുടെ]] സഹോദരിയാണ്‌ ശാന്തികൃഷ്ണ {{cn}}. 1994 ൽ '''ചകോരം''' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
==അവലംബം==
വരി 37:
==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb|0471422}}
 
 
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 2-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
 
"https://ml.wikipedia.org/wiki/ശാന്തി_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്