"വിധേയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
|language = [[മലയാളം]]
}}
[[സക്കറിയ|സക്കറിയയുടെ]] ''ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും'' എന്ന നോവലിനെ അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''''വിധേയൻ'''''. [[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്ര]] പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
 
== രചന ==
ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം. <ref>{{cite journal|url=|title=പട്ടേലർ എന്നൊരു സത്യം|date=March 27, 2011|publisher=''[[Malayala Manorama]]''|accessdate=April 09, 2011}}</ref>
 
== വിവാദം ==
വരി 37:
* സോമശേഖരൻ നായർ
* കൃഷ്ണൻകുട്ടി നായർ
* പുന്നപ്ര അപ്പച്ചൻ
 
== പുരസ്കാരങ്ങൾ ==
 
;1993 [[National Film Awards|ദേശീയ ചലച്ചിത്ര പുരസ്കാരം ചലച്ചിത്രപുരസ്കാരം]] ([[India|ഇന്ത്യ]]) <ref>http://dff.nic.in/NFA_archive.asp</ref>
 
* മികച്ച പ്രാദേശിക ചിത്രം (മലയാളം)
;1993 [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] <ref>http://www.prd.kerala.gov.in/stateawares.htm</ref>
* മികച്ച സംവിധായകൻ - [[Adoor Gopalakrishnan|അടൂർ ഗോപാലകൃഷ്ണൻ]]
* മികച്ച നടൻ - [[മമ്മൂട്ടി]]
* മികച്ച മലയാള ചലച്ചിത്രംമലയാളചലച്ചിത്രം - [[കെ. രവീന്ദ്രനാഥൻ നായർ]]
* മികച്ച കഥ - [[പോൾ സക്കറിയ]]
*മികച്ച തിരക്കഥ - [[Adoor Gopalakrishnan|അടൂർ ഗോപാലകൃഷ്ണൻ]]
വരി 68:
{{Footer Movies Adoor Gopalakrishnan}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വിധേയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്