"വി.കെ. പ്രകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: date=14 February 2013 → date=2013 February 14, [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
(ചെ.)No edit summary
വരി 8:
| death_place =
| othername = വി.കെ.പി.
| occupation = ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ
| yearsactive = 2000 മുതൽ
}}
മലയാളിയായ ചലച്ചിത്ര-പരസ്യചിത്ര സംവിധായകനാണ് '''വി.കെ. പ്രകാശ്'''. മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
 
2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുംചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു{{തെളിവ്}}.
 
== ചലച്ചിത്രങ്ങൾ ==
വരി 37:
{{Reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മികച്ച നവാഗതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/വി.കെ._പ്രകാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്