"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 44:
}}
 
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] നടി. യഥാർത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.
 
1978-ൽ ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ [[ഭരതൻ (സംവിധായകൻ)|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ [[സിദ്ധാർത്ഥ്]] ചലച്ചിത്രനടനാണ്.
 
== ജീവചരിത്രം ==
 
ആലപ്പുഴയിലെ [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ്- ഭാർഗവി അമ്മ. ഒരു സഹോദരൻ- കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്നനാടകസംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ് സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
 
'''അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങൾ'''
 
:* ''സ്വയം വരം''
വരി 62:
:* ''കൊടിയേറ്റം''
 
1978 ൽ പ്രമുഖ സംവിധായകനായ [[ഭരതൻ|ഭരതനെ]] വിവാഹം ചെയ്തു.<ref>deepthi.com-[http://movies.deepthi.com/malayalam/actress/kpac-lalitha.html Profile]</ref>. അതിനു ഒരു ഇടവേളക്കു ശേഷം 1983 ൽ [[കാറ്റത്തെ കിളിക്കൂട്]] എന്ന ചിത്രത്തിൽ അഭിനയിച്ചു.
 
'''ലളിതയുടെ രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങൾ'''
വരി 78:
:* 1997-''അനിയത്തി പ്രാവ്''
 
1998 ജൂലൈ 29 ന് ഭർത്താവായ [[ഭരതൻ]] മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] വീണ്ടും ''ചില വീട്ടൂകാര്യങ്ങൾ'' എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.
 
'''പിന്നീട് അഭിനയിച്ച് ചില നല്ല ചിത്രങ്ങൾ '''
വരി 87:
:* 2002- ''വാൽക്കണ്ണാടി''
 
ഇതുവരെ [[മലയാള ചലചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_2.htm Profile: Page 2]</ref>. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.<ref>msn.co.in-[http://content1.msn.co.in/Entertainment/SouthCinema/SOUTHCINEMAGal_131007_1349.htm K P A C Lalitha bags another award]</ref>.
 
മകൻ - സിദ്ധാ‍ർഥ് ''നമ്മൾ'' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെ]] കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.
 
== അവാർഡുകൾ ==
=== ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ===
 
*മികച്ച സഹനടി - ശാ‍ന്തം (2000)
വരി 108:
 
{{NationalFilmAwardBestSupportingActress}}
 
 
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഫെബ്രുവരി 25-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
 
"https://ml.wikipedia.org/wiki/കെ.പി.എ.സി._ലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്