"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
| Origin = [[ഫോർട്ട് കൊച്ചി]], [[കേരളം]]
| Instrument = ഗായകൻ
| Genre = [[പിന്നണി ഗായകൻപിന്നണിഗായകൻ]], [[കർണാടിക് സംഗീതം]], [[ഭജൻ]]
| Occupation = ഗായകൻ
| Years_active = 1961–present
| website = http://www.yesudas.com
}}
പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് '''കെ. ജെ. യേശുദാസ്‌''' എന്ന '''കട്ടാശേരി ജോസഫ് യേശുദാസ്''' (ജനനം.[[ജനുവരി 10]], 1940, [[ഫോർട്ട് കൊച്ചി]], [[കേരളം]]). അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ് [[അസാമീസ്]], [[കാശ്മീരി]], [[കൊങ്കണി]] എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ലചലച്ചിത്രസംഗീതലോകത്തുമാത്രമല്ല, [[കർണ്ണാടക സംഗീതം|കർണ്ണാടകസംഗീത രംഗത്തും]] ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത{{തെളിവ്}} അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശനികനായിപ്പോലും{{തെളിവ്}} കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.
 
മികച്ച പിന്നണി ഗായകനുളളപിന്നണിഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (7) നേടിയ ഇദ്ദേഹം കേരള, തമിഴ്നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്പിന്നണിഗായകനുള് അവാർഡുകൾ നേടിയിട്ടുണ്ട്
 
== ജീവിതരേഖ ==
വരി 24:
1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ [[ലത്തീൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ(ലത്തീൻ റീത്ത്)]] കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ.
 
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] മ്യൂസിക്‌ അക്കാദമി, [[തൃപ്പൂണിത്തുറ]] [[ആർ. എൽ. വി സംഗീത കോളജ്‌]] എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായപിന്നണിഗായകനായ [[ജയചന്ദ്രൻ|പി. ജയചന്ദ്രൻ]]. ഗാനഭൂഷണം പാസായ ശേഷം [[ആകാശവാണി]] നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ]] കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. 1974-ൽ [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈയുടെ]] മരണംവരെ ഇതു തുടർന്നു പോന്നു.<ref>http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html</ref>
 
=== ആദ്യ ഗാനം ===
 
സംഗീത പഠനം കഴിഞ്ഞയുടൻ '[[നല്ലതങ്ക]]' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 [[നവംബർ 14]]നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌<ref name=deepika>{{cite news|url=http://archive.is/NaSwg|title=ഗന്ധർവസംഗീതത്തിന് ഇന്ന് അമ്പതാണ്ട്}}</ref><ref name=desh>{{cite news|url=http://archive.is/k9u1a|title=ഓർമയ്ക്കുമേൽ സുവർണ വീണാനാദം}}</ref>. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ '[[കാൽപ്പാടുകൾ]]' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന [[ശ്രീനാരായണഗുരു|ഗുരുദേവകീർത്തനം]] പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ചലച്ചിത്രസംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. [[ചെന്നൈ|ചെന്നൈ (പഴയ മദ്രാസ്‌ )യിലെ]] [[ഭരണി സ്റ്റുഡിയോ|ഭരണി സ്റ്റുഡിയോയിലായിരുന്നു]] ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. [[എം.ബി. ശ്രീനിവാസൻ|എം. ബി. ശ്രീനിവാസനായിരുന്നു]] ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.
 
== സംഗീതം നൽകിയ ഗാനങ്ങൾ ==
വരി 128:
* ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
* ഗാന ഗന്ധർവൻ
* ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ
* കേരളാ സർക്കാരിന്റെ [[സ്വാതി പുരസ്ക്കാരം]],2011
*സ്വരലയ പുരസ്കാരം
വരി 155:
<references/>
 
{{National Film Award Best Male Playback Singer}}
 
{{DEFAULTSORT:യേശുദാസ്, കെ.ജെ.}}
[[വർഗ്ഗം:1940-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 10-ന് ജനിച്ചവർ]]
 
{{National Film Award Best Male Playback Singer}}
 
{{DEFAULTSORT:യേശുദാസ്, കെ.ജെ.}}
[[വർഗ്ഗം:മലയാളികളായ കർണ്ണാടകസംഗീതജ്ഞർ]]
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കന്നഡ ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്