"ഒരു പെണ്ണും രണ്ടാണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| language = [[മലയാളം]]
}}
'''''ഒരു പെണ്ണും രണ്ടാണും''''' ( '''A Climate for Crime''', Translation: A Woman and Two Men) [[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 2008-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്‌മലയാളചലച്ചിത്രമാണ്‌]]. <ref>http://www.imdb.com/title/tt0997161/</ref> [[എം. ആർ. ഗോപകുമാർ]], [[നെടുമുടി വേണു]], [[സുധീഷ്]], [[പ്രവീണ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[തകഴി ശിവശങ്കരപ്പിള്ള]] എഴുതിയ ചെറുകഥകളെ അധികരിച്ച് തയ്യാറാക്കിയ ചിത്രം 1940-കളിലെ നാല് വ്യത്യസ്ത കഥകൾ പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2008-ൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. <ref name="iffdaily"> {{cite web |title=IFFI Daily|[[International Film Fesitival of India]]|url=http://iffi.gov.in/28nov.pdf |format=PDF |date=2009-11-28}}</ref> 2008-ലെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും 2009-ലെ റോട്ടർഡാം, ഫ്രിബർഗ് ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. <ref name = "iffdaily" /> <ref name = "rotterdam">{{cite web|url=http://www.filmfestivalrotterdam.com/en/film.aspx?ID=4988fc35-e384-4146-bf47-9b835fde1124|title=Official Website of International Film Festival Rotterdam|accessdate=2009-05-29}}</ref> <ref>{{cite web|url=http://www.fiff.ch/v2/index.php?option=com_content&task=view&id=32&requete=liste&annee=10&lang=en|title=Official Website of the Fribourg International Film Festival|accessdate=2009-05-29}}</ref>
 
==അഭിനേതാക്കൾ==
വരി 33:
 
==പുരസ്‌കാരങ്ങൾ==
'''2008 [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]'''<ref>Five awards for Adoor’s Oru Pennum Randanum. ''[[The Hindu]]'' dated 04 June 2009 [http://www.hindu.com/2009/06/04/stories/2009060454240100.htm] (Retrieved on 04 June 2009)</ref>
 
*ഏറ്റവും മികച്ച ചിത്രം - [[അടൂർ ഗോപാലകൃഷ്ണൻ]]
*ഏറ്റവും മികച്ച സംവിധായകൻ - [[അടൂർ ഗോപാലകൃഷ്ണൻ]]
*ഏറ്റവും മികച്ച രണ്ടാമത്തെ നടി - [[പ്രവീണ]]
*ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ, ടി. കൃഷ്ണനുണ്ണി
 
 
==അവലംബം==
Line 51 ⟶ 50:
*[http://www.asiaticafilmmediale.it/en_schedafilm_view.php?id_config=4&id_scheda=76 Clima Criminale / A Climate For Crime]
 
{{Footer Movies Adoor Gopalakrishnan}}
[[Category:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
{{KeralaStateFilmAwardBestFilm}}
 
[[Categoryവർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ]]
 
{{Footer Movies Adoor Gopalakrishnan}}
{{KeralaStateFilmAwardBestFilm}}
"https://ml.wikipedia.org/wiki/ഒരു_പെണ്ണും_രണ്ടാണും" എന്ന താളിൽനിന്ന് ശേഖരിച്ചത്