"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
| occupation =
| yearsactive =
| spouse = [[വിജയകുമാരി (ചലച്ചിത്ര നടിചലച്ചിത്രനടി)|വിജയകുമാരി]]
|children = [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], സന്ധ്യ രാജേന്ദ്രൻ, ജയശ്രീ
| domesticpartner =
| website =
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നുചലച്ചിത്രനടനുമായിരുന്നു '''ഒ. മാധവൻ''' (1922-[[ഓഗസ്റ്റ് 19]], 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായചലച്ചിത്രനടിയായ [[വിജയകുമാരി]] ഭാര്യ. നാടക സംഘമായനാടകസംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവുംചലച്ചിത്രപുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
 
മലയാള ചലച്ചിത്ര നടൻമലയാളചലച്ചിത്രനടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] മാധവന്റെ മകനാണ്.
 
==കൃതികൾ==
വരി 34:
 
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഓഗസ്റ്റ് 19-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മലയാളനാടക സംവിധായകർമലയാളനാടകസംവിധായകർ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
"https://ml.wikipedia.org/wiki/ഒ._മാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്