"ഇവൻ മേഘരൂപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6096947 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 5:
| caption = പോസ്റ്റർ
| director = [[പി. ബാലചന്ദ്രൻ]]
| producer = [[പ്രകാശ് ബാരെ]]<br/>[[ഗോപ പെരിയാടൻ]]</br />[[തമ്പി ആന്റണി]]
| writer = പി. ബാലചന്ദ്രൻ
| based on = {{Based on|''കവിയുടെ കാല്പാടുകൾ''|[[പി. കുഞ്ഞിരാമൻ നായർ]]}}
വരി 26:
| gross =
}}
[[പി. ബാലചന്ദ്രൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''''ഇവൻ മേഘരൂപൻ'''''. [[പ്രകാശ് ബാരെ]], [[പത്മപ്രിയ]], [[ശ്വേത മേനോൻ]], [[രമ്യ നമ്പീശൻ]], [[ജഗതി ശ്രീകുമാർ]] എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം [[പി. കുഞ്ഞിരാമൻ നായർ|പി. കുഞ്ഞിരാമൻ നായരുടെ]] ''കവിയുടെ കാല്പാടുകൾ'' എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്<ref name="Hindu">{{cite news|url=http://www.hindu.com/fr/2010/11/19/stories/2010111950980200.htm|title=Poetic venture|author=P. K. Ajith Kumar|accessdate=2010-11-19|publisher=[[The Hindu]]|location=Chennai, India|date=2010-11-19}}</ref>. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
== സംഗീതം ==
[[ഒ.എൻ.വി. കുറുപ്പ്]], [[കാവാലം നാരായണപ്പണിക്കർ]], [[പി. കുഞ്ഞിരാമൻ നായർ]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് [[ശരത് (സംഗീതസം‌വിധായകൻ)|ശരത്]] ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] ശരത് നേടി.
{{Track listing
| headline = ഗാനങ്ങൾ
വരി 73:
 
== പുരസ്കാരങ്ങൾ ==
; [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം 2011]]
* മികച്ച രണ്ടാമത്തെ ചിത്രം
* മികച്ച സംഗീതസംവിധായകൻ – [[ശരത് (സംഗീതസം‌വിധായകൻ)|ശരത്]]
* മികച്ച ചിത്രസംയോജകൻ – [[വിനോദ് സുകുമാരൻ]]
* മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – [[പ്രവീണ]]
;[[ജോൺ എബ്രഹാം അവാർഡ് 2011]] - പ്രത്യേക പുരസ്കാരം<ref>{{cite news|title=ജോൺ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ്‌ ബാരെ ഏറ്റുവാങ്ങി|url=http://epathram.com/cinema-2010/02/26/224355-prakash-bare-receives-john-abraham-national-award-2011.html|accessdate=302012 ജൂലൈ 201230|newspaper=ഇ പത്രം}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇവൻ_മേഘരൂപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്