"രാജലക്ഷ്മി (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) add forgoten slash
(ചെ.)No edit summary
വരി 1:
{{PU|Rajalakshmi (Singer)}}
മികച്ച ഗായികയ്ക്കുള്ള 2010- ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] നേടിയ ഗായികയാണ് '''രാജലക്ഷ്മി'''<ref>http://www.mathrubhumi.com/movies/kerala_state_film_awards_2010/188215/</ref>. [[ജനകൻ (ചലച്ചിത്രം)|ജനകൻ]] എന്ന ചലച്ചിത്രത്തിലെ ''ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ'' എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്.
 
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല]] സ്വദേശമായ രാജലക്ഷ്മി ഏലൂർ സെന്റ് ആൻസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് കേരളാ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദവും നേടി. അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഇപ്പോൾ കുടുംബസമേതം [[തിരുവനന്തപുരം]] [[പേരൂർക്കട|പേരൂർക്കടയിൽ]] താമസിക്കുന്നു. മലയാളം കൂടതെ [[ജാസി ഗിഫ്റ്റ്]] സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ച നാലു കന്നഡ ചലച്ചിത്രങ്ങളിലും ആലപിച്ചിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
വരി 9:
* കേരളാ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് - 2008
* വയലാർ ചലച്ചിത്രഗാന പുരസ്കാരം - 2010
* മികച്ച ഗായികക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] - 2010 ([[ജനകൻ]])
* കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം - 2015<ref>{{cite web|title=സംഗീത നാടക അക്കാദമി പുരസ്കാരം; രാജലക്ഷ്മി മികച്ച ഗായിക|url=http://archive.is/JTY3T|website=മനോരമ|accessdate=242015 മാർച്ച് 201524}}</ref>
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/രാജലക്ഷ്മി_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്