"യവനിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കെ.ജി. ജോർജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വി...
(ചെ.)No edit summary
വരി 15:
| narrator =
| starring =
| music = [[എം.ബി. ശ്രീനിവാസൻ ]]
| cinematography = [[രാമചന്ദ്ര ബാബു]]
| editing = എം എൻ അപ്പു
വരി 22:
| released = 1982
| runtime =
| country = [[ഇന്ത്യ ]]
| language = [[മലയാളം ]]
| budget =
| gross =
}}
 
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം ]] ആണ് '''യവനിക'''.
 
==രചന==
കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് [[എസ്.എൽ. പുരം സദാനന്ദൻ]] ആണ്.
==പ്രമേയം ==
ഒരു നാടക സംഘത്തിലെനാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ''യവനിക''യിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് ''യവനിക''യിലൂടെയാണ്. <ref>http://www.janmabhumidaily.com/jnb/?p=42258</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
വരി 55:
| [[ജഗതി ശ്രീകുമാർ]] ||വരുണൻ
|-
| [[അശോകൻ ]] ||വിഷ്ണു
|}
 
 
==സംഗീതം ==
ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് [[എം. ബി. ശ്രീനിവാസൻ ]] ആണ് .<ref>http://www.malayalasangeetham.info/m.php?mid=2258&lang=MALAYALAM</ref>
===ഗാനങ്ങൾ===
*ഭരതമുനിയൊരു കളം വരച്ചു:കെ ജെ യേശുദാസ്‌,സെൽമ ജോർജ്‌
Line 87 ⟶ 86:
{{KeralaStateFilmAwardBestFilm}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/യവനിക" എന്ന താളിൽനിന്ന് ശേഖരിച്ചത്