"മിനോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
| residence =
| Religion =
| occupation = ചലച്ചിത്ര നടൻചലച്ചിത്രനടൻ
| awards = മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം (2012)
മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം 2012
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് - 2012
| yearsactive =മാർച്ച് 2012 മുതൽ
വരി 21:
മിനി (അമ്മ)|relatives = മിന്റു ജോൺ (സഹോദരി)}}
 
[[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം 2012|2012 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം]] നേടിയ ബാല പ്രതിഭയാണ് '''മിനോൺ'''. [[101 ചോദ്യങ്ങൾ]] എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
==ജീവിതരേഖ==
ആലപ്പുഴ ഹരിപ്പാട് വീയപുരം ഇടത്തിട്ടങ്കേരി സ്വദേശിയാണ്. ശില്പിയും കലാകാരനുമായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. ചിത്രകലയിൽ പരിശീലനം നേടി. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/his-talent-knows-no-boundaries/article2751040.ece</ref> സ്‌കൂളുകളിലും കോളജുകളിലും മിനോൺ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിങ് എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നുണ്ട്.<ref>{{cite news|title=പള്ളിക്കൂടം കണ്ടിട്ടില്ലാത്ത മിനോണിന് നേട്ടത്തിന്റെ ഇരട്ടിമധുരം|url=http://www.mathrubhumi.com/movies/malayalam/347800/|accessdate=192013 മാർച്ച് 201319|newspaper=മാതൃഭൂമി|date=192013 മാർച്ച് 201319}}</ref> മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം.<ref>{{cite news|title=സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം|url=http://www.deshabhimani.com/newscontent.php?id=277107|accessdate=192013 മാർച്ച് 201319|newspaper=ദേശാഭിമാനി|date=192013 മാർച്ച് 201319}}</ref> ഇളയ സഹോദരി മിന്റുവും മിനോണിനേപ്പോലെ ഔപചാരികവിദ്യാഭ്യാസം ചെയ്യുന്നില്ല.
[[File:Minon at wiki sangamolsavam 2013.JPG|thumb|ആലപ്പുഴയിൽ നടന്ന വിക്കി സംഗമോത്സവത്തിലെ വിക്കി വിദ്യാർത്ഥി സംഗമം മിനോൺ ഉദ്ഘാടനം ചെയ്യുന്നു.]]
 
വരി 32:
 
==പുരസ്കാരങ്ങൾ==
*മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം (2012)<ref>{{cite web|title=60th National Film Awards Announced|url=http://pib.nic.in/newsite/erelease.aspx?relid=0/d2013031801.pdf|publisher=PIB|accessdate=192013 മാർച്ച് 201319}}</ref>
*മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം 2012
* ഫിലിം ക്രിട്ടിക്സ് അവാർഡ് - 2012
 
വരി 45:
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരംചലച്ചിത്രപുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/മിനോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്