"മധു നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഛായാഗ്രാഹകർ നീക്കം ചെയ്തു; വർഗ്ഗം:ഹിന്ദി ചലച്ചിത്ര ഛായാഗ്രാഹകർ ചേർത്തു [[വിക്കിപീഡ...
(ചെ.)No edit summary
 
വരി 1:
{{prettyurl|Madhu Neelakantan}}
പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രഹകനാണ്മലയാളചലച്ചിത്രഛായാഗ്രഹകനാണ് '''മധു നീലകണ്ഠൻ'''. മികച്ച ഛായാഗ്രഹകനുള്ള 2012 ലെ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.
==ജീവിതരേഖ==
[[മൂവാറ്റുപുഴ|മൂവാറ്റുപുഴയിൽ]] ജനിച്ചു. നീലകണ്ഠന്റെയും രാധാമണിയുടെയും മകനാണ് . കോതമംഗലം എം.എ. ആർട്സ് കോളേജിൽ പഠിച്ചു. [[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്നും ഛായാഗ്രഹണം കോഴ്സ് പൂർത്തിയാക്കി [[മുംബൈ|മുംബൈയിൽ]] ഛായാഗ്രഹക സഹായിയായി പ്രവർത്തിച്ചു. നിരവധി പരസ്യചിത്രങ്ങൾ ചെയ്തു. 2002ൽ അശോക്.ആർ നാഥ് സംവിധാനം ചെയ്ത "[[സഫലം|സഫല]]"ത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. ടി കെ രാജീവ്കുമാറിന്റെ "[[ഇവർ]]", പ്രമോദ് പപ്പന്റെ "വജ്രം" എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച് [[കെ.എം. കമാൽ]] സംവിധാനം ചെയ്ത "[[ഐ.ഡി]]" യുടെ ഛായാഗഹണവും ശ്രദ്ധിക്കപ്പെട്ടു.<ref>{{cite news|last=പി.ജി. ബിജു|title=കാഴ്ചയുടെ സ്വാഭാവികത|url=http://www.deshabhimani.com/newscontent.php?id=276423|accessdate=182013 മാർച്ച് 201318|newspaper=ദേശാഭിമാനി|date=172013 മാർച്ച് 201317}}</ref>
 
==ഛായാഗ്രഹകനായ സിനിമകൾ==
വരി 16:
*[http://www.deshabhimani.com/newscontent.php?id=276423 കാഴ്ചയുടെ സ്വാഭാവികത ]
 
[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർമലയാളചലച്ചിത്രഛായാഗ്രാഹകർ]]
[[വർഗ്ഗം:മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര ഛായാഗ്രാഹകർചലച്ചിത്രഛായാഗ്രാഹകർ]]
"https://ml.wikipedia.org/wiki/മധു_നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്