"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) using AWB
വരി 7:
| producer = രഞ്ജിത്ത്
| writer = രഞ്ജിത്ത്
| starring = [[മമ്മൂട്ടി]]
[[പ്രിയാമണി]]
[[ഇന്നസെന്റ്|ഇന്നസെന്റ്]]
[[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ധിഖ്]]
[[ഖുശ്‌ബു]]
[[ജഗതി ശ്രീകുമാർ]]
[[ബിജു മേനോൻ|ബിജൂ മേനോൻ]]
| music = [[ഔസേപ്പച്ചൻ]]
[[ഷിബു ചക്രവർത്തി]]
| cinematography = [[വേണു (ഛായാഗ്രാഹകൻ|വേണു]]
വരി 18:
| language = [[മലയാളം]]

[[മമ്മൂട്ടി]] നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌മലയാളചലച്ചിത്രമാണ്‌ '''''പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്'''''‌. ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നത് [[രഞ്ജിത്ത്]] ആണ്‌. ''ചെറമ്മൽ ഈനാശു ഫ്രാൻസിസ്‌'' എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.

[[പ്രിയാമണി|പ്രിയാമണി]] നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ [[ഖുശ്ബു]] ഒരു പ്രധാനവേഷത്തിലെത്തുന്നു. [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്‌]], [[ഇന്നസെന്റ്]]‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ ,ടിനി ടോം,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. [[ഷിബു ചക്രവർത്തി|ഷിബു ചക്രവർത്തിയുടെ]] ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ [[ഔസേപ്പച്ചൻ|ഔസേപ്പച്ചനാണ്]]‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.

== അഭിനേതാക്കൾ ==
വരി 47:
{{Wikiquote}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}

[[വർഗ്ഗം:2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്