"പൊന്തൻമാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) using AWB
വരി 26:
}}
 
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പൊന്തൻമാട'''. [[മമ്മൂട്ടി]], [[നസറുദ്ദീൻ ഷാ]], ലബോനി സർക്കാർ, [[ജനാർദ്ദനൻ]], [[മണിയൻപിള്ള രാജു]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന പുരസ്കാരം]] ഈ ചിത്രത്തിനു ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും [[വിധേയൻ]] എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു<ref>[http://www.imdb.com/title/tt0248317/awards Awards for Ponthan Mada]</ref>. 1994-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽചലച്ചിത്രപുരസ്കാരത്തിൽ]] മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻസംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.
 
മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ ''പൊന്തൻമാട'', ''ശീമത്തമ്പുരാൻ'' എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
==കഥാസംഗ്രഹം==
1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 
==അവലംബം==
വരി 41:
{{T. V. Chandran}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പൊന്തൻമാട" എന്ന താളിൽനിന്ന് ശേഖരിച്ചത്