"പി. സുശീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
using AWB
(ചെ.) (using AWB)
 
== ജീവിതരേഖ ==
1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.<ref name="susheela">http://psusheela.org/aboutps.html</ref> 1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref name=gov>{{cite web|url=http://www.prd.kerala.gov.in/stateawares.htm|title=STATE FILM AWARDS 1969 - 2011|publisher=kerala.gov.in|accessdate=42013 മാർച്ച് 20134}}</ref>
 
== അവലംബം ==
 
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 13-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329277" എന്ന താളിൽനിന്ന് ശേഖരിച്ചത്