"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) using AWB
വരി 11:
| background = solo_singer
| Instrument = ഗായകൻ
| Genre = [[പിന്നണി ഗായകൻപിന്നണിഗായകൻ]],[[ഭജൻ]]
| Occupation = ഗായകൻ
| Years_active = 1965–present
| website =
}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു.''കുഞ്ഞാലി മരയ്ക്കാർ'' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് [[കളിത്തോഴൻ]] എന്ന ചിത്രതിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
 
== പുരസ്കാരങ്ങൾ ==
വരി 28:
* [[2000|2000-ൽ]] ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* [[2004|2004-ൽ]] ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
* [[2015]]-ൽ ''ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം.....'' ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=12016 മാർച്ച് 20161|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=12016 മാർച്ച് 20161}}</ref>
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
* [[1994|1994-ൽ]] ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.
വരി 36:
 
{{National Film Award Best Male Playback Singer}}
 
 
[[വർഗ്ഗം:1944-ൽ ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 3-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പി._ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്