"ദൃഷ്ടാന്തം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5307805 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) using AWB
വരി 21:
| gross =
}}
[[എം.പി. സുകുമാരൻ നായർ]] സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണുമലയാളചലച്ചിത്രമാണു '''ദൃഷ്ടാന്തം'''. ഒരു തീയ്യാട്ടു കലാകാരന്റെ ജീവിതത്തെക്കുറിച്ചാണു ഈ ചലച്ചിത്രം പ്രതിപാദിക്കുന്നത്. മുരളി പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, മാർഗി സതി എന്നിവരും അഭിനയിച്ചിരിക്കുന്നു.
 
മികച്ച ചലച്ചിത്രത്തിനു കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും, മികച്ച മലയാളമലയാളചലച്ചിത്രത്തിനുള്ള ചലച്ചിത്രത്തിനുള്ള ദേശീയചലച്ചിത്ര പുരസ്കാരവുംദേശീയചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
 
==അവലംബം==
വരി 30:
{{KeralaStateFilmAwardBestFilm}}
{{NationalFilmAwardBestFeatureFilmMalayalam}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ദൃഷ്ടാന്തം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്