"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
using AWB
(ചെ.) (using AWB)
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയുലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..<ref name="jaya"/> ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.<ref name="jaya"/> കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം [[കലാഭവൻ|കലാഭവനിൽ]] ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ ''അപരൻ'' എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.<ref name="jaya"/> [[സത്യൻ അന്തിക്കാട്]], [[രാജസേനൻ]] തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെമലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.<ref name="jaya"/> [[വീണ്ടും ചില വീട്ടുകാര്യങ്ങൾ]], [[സന്ദേശം]], [[മേലേപ്പറമ്പിൽ ആൺവീട്]] തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
 
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.<ref name="jaya"/> [[കമലഹാസൻ |കമലഹാസനുമായി]] നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്<ref name="jaya"/>. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് [[തമിഴ്നാട്]] സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
 
== പുസ്തകങ്ങൾ ==
* 'ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ <ref>http://www.manoramaonline.com/movies/movie-news/jayaram-s-book-released-by-mammootty.html </ref>
 
== ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക ==
| 2008 || പഞ്ചാമൃതം (തമിഴ്) || മാരീചൻ
|-
| 2008 || [[ട്വന്റി20 (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ട്വൻറി20]] ||ഡോക്ടർ വിനോദ് ബാസ്കർ
|-
| 2008 || ആയേഗൻ (തമിഴ്) || കോളേജ് പ്രിൻസിപ്പാൾ ആൽബർട്ട് അദിയ പദം
*2009 - ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം
*2002 - മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)
*2000 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം (സ്വയംവരപ്പന്തൽ)
*2000 - മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം (തെനാലി)
*1996 - പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിന്റെ (തൂവൽക്കൊട്ടാരം)
*1996 - റോട്ടറി ക്ലബ് അവാർഡ് (തൂവൽക്കൊട്ടാരം)
== പിന്നണിഗായകൻ ==
== പിന്നണി ഗായകൻ ==
*2004 - മയിലാട്ടം
*2003 - എന്റെ വീട് അപ്പൂന്റെം
*ജയറാം ഒരു [[ചെണ്ട]] വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: ദിവസവും രാവിലെ 4.30നു എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.<ref>http://www.rediff.com/movies/2006/mar/21jayaram.htm</ref>
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിന്റെ മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസിന്]] ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസ്]] ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻമലയാളചലച്ചിത്രനടൻ [[പ്രേം നസീർ|പ്രേം നസീറിന്റെ]] ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 10-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർതമിഴ്‌ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329236" എന്ന താളിൽനിന്ന് ശേഖരിച്ചത്