"ജയഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) using AWB
വരി 35:
}}
 
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] മേഖലയിലെ ഒരു നടിയാണ് '''ജയഭാരതി'''. മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
== അഭിനയജീവിതം ==
1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.<ref>http://www.imdb.com/name/nm0419653/</ref> [[ജെ. ശശികുമാർ]] സംവിധാനം ചെയ്ത ''പെൺമക്കൾ'' ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.<ref name=mano>{{cite news |title =ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ |url =http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=2011 നവംബർ 27, 2011|accessdate =നവംബർ 27, 2011|language =}}</ref> ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും ''മാധവിക്കുട്ടി'' എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.<ref>[http://www.prd.kerala.gov.in/stateawares.htm Kerala State Film Awards1969-2008]</ref> ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ ''എഴുപുന്ന തരകൻ'' എന്ന ചിത്രമാണ്.
 
==സ്വകാര്യജീവിതം==
ചലച്ചിത്ര നിർമ്മാതാവായിരുന്നചലച്ചിത്രനിർമ്മാതാവായിരുന്ന [[ഹരി പോത്തൻ|ഹരി പോത്തനെയാണ്]] ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ [[സത്താർ|സത്താറിനെ]] വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12906915&programId=3982928&BV_ID=@@@&channelId=-1073750705&tabId=3 മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST ]</ref>.
 
== അവലംബം ==
വരി 48:
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|id=0419653|name=ജയഭാരതി}}
 
 
[[വർഗ്ഗം:ജനിച്ച വർഷം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
"https://ml.wikipedia.org/wiki/ജയഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്