"ഗായത്രി അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) using AWB
വരി 6:
| caption = Gayatri Asokan
| country = [[കേരളം]],[[ഇന്ത്യ]]
| music_genre = [[പിന്നണി ഗാനംപിന്നണിഗാനം]],[[കർണാടക സംഗീതം]],[[ഹിന്ദുസ്ഥാനി സംഗീതം]],[[ഭജൻ]]
| record_label =
| website = http://www.gayatriasokan.info
}}
മലയാള ചലച്ചിത്രനടിയുംമലയാളചലച്ചിത്രനടിയും ശ്രദ്ധേയയായ പിന്നണിഗായികയുമാണ് '''ഗായത്രി അശോകൻ'''. [[ശ്രീധരന്റെ ഒന്നാം തിരുമുറിവ് ]] (1987) എന്ന ചിത്രത്തിലൂടെ [[ചലച്ചിത്രം|ചലച്ചിത്ര]] [[അഭിനേതാവ്|അഭിനേതാവായി]] തുടക്കം കുറിച്ച ഗായത്രി ''അരയന്നങ്ങളുടെ വീട്'' എന്ന ചലച്ചിത്രത്തിലെ "ദീന ദയാലോ രാമാ" എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തിയത്ചലച്ചിത്രപിന്നണിഗാനരംഗത്തെത്തിയത്.<ref name="മലയാള ചലച്ചിത്രംമലയാളചലച്ചിത്രം">[http://www.malayalachalachithram.com/profiles.php?i=456 ഗായത്രി അശോകൻ]-www.malayalachalachithram.com</ref> [[രവീന്ദ്രൻ|രവീന്ദ്രനായിരുന്നു]] ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻസംഗീതസംവിധായകൻ. [[ഇളയരാജ]] സംഗീതസംവിധാനം നിർവ്വഹിച്ച ''കൊച്ചു കൊച്ചു സന്തോഷങ്ങൾ'' എന്ന ചിത്രത്തിലെ "ഘനശ്യാമ" എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം. പിന്നീട് [[രമേഷ് നാരായൺ]], [[വിദ്യാസാഗർ]], [[ഔസേപ്പച്ചൻ]], [[ജോൺസൺ]] തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി ആലപിച്ചിട്ടുണ്ട്.
 
 
==സ്വകാര്യ ജീവിതം==
Line 31 ⟶ 30:
*[[അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി]] (2010)
സംവിധാനം : [[പപ്പൻ പയറ്റുവിള]]
<ref name="മലയാള ചലച്ചിത്രംമലയാളചലച്ചിത്രം"/>
== ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ ==
{| class="wikitable sortable"
Line 127 ⟶ 126:
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
 
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:മാർച്ച് 3-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:വിവാഹമോചിതർ]]
[[വർഗ്ഗം:തൃശ്ശുരിൽ നിന്നുള്ള വ്യക്തികൾ]]
"https://ml.wikipedia.org/wiki/ഗായത്രി_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്