"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) using AWB
വരി 2:
[[പ്രമാണം:Prithviraj 2008.jpg|thumb|right|150px|മികച്ച നടൻ [[പൃഥ്വിരാജ്]]]]
[[പ്രമാണം:Rima kallingal 2010.jpg|thumb|right|150px|മികച്ച നടി [[റിമ കല്ലിങ്കൽ]]]]
[[കേരള സർക്കാർ|കേരള സർക്കാറിന്റെ]] 2012-ലെ '''[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]]''' 2013 ഫെബ്രുവരി 22-നു് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്ത്]] പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.<ref>http: name="prd1"//www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf</ref> സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ [[വിപിൻ മോഹൻ]], എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീത സംവിധായകൻസംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.<ref>[http://www.asianetnews.tv/latest-news/5466-state-film-award-2012 ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി]</ref><ref>[http://www.mathrubhumi.com/movies/malayalam/341777/ മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; [[ലാൽ ജോസ്]] സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി]</ref><ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13494355&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ]</ref>
 
അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി<ref name=prd1/>.
വരി 50:
| മികച്ച നടി
| [[റിമ കല്ലിങ്കൽ]]
| [[നിദ്ര_നിദ്ര (2012)|നിദ്ര]],<br> [[22 ഫീമെയിൽ കോട്ടയം]]
|-
| മികച്ച തിരക്കഥാകൃത്ത്
വരി 61:
|-
| മികച്ച രണ്ടാമത്തെ നടൻ
| [[ മനോജ്.കെ.ജയൻ]]
| [[കളിയച്ഛൻ]]
|-
| മികച്ച രണ്ടാമത്തെ നടി
| [[ സജിത മഠത്തിൽ]]
| [[ഷട്ടർ (ചലച്ചിത്രം)|ഷട്ടർ]]
|-
വരി 85:
|-
| മികച്ച ഗാനരചയിതാവ്
| [[റഫീഖ് അഹമ്മദ് ]]
| സ്പിരിറ്റ് (''മഴ കൊണ്ട് മാത്രം...'')
|-
വരി 96:
| സെല്ലുലോയ്ഡ് (''ഏനുണ്ടോടീ അമ്പിളി ചന്തം...'')
|-
| മികച്ച പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം
| [[ബിജിബാൽ]]
| കളിയച്ഛൻ, <br>ഒഴിമുറി
വരി 149:
|}
; പ്രത്യേക ജൂറി പുരസ്കാരങ്ങൾ
* സംവിധാനം –[[ ജയൻ ചെറിയാൻ]] ([[പാപ്പിലിയോ ബുദ്ധ (ചലച്ചിത്രം)|പാപ്പിലിയോ ബുദ്ധ]])
* അഭിനയം - സരിത (പാപ്പിലിയോ ബുദ്ധ)
* പിന്നണി ഗായകർപിന്നണിഗായകർ - ശ്രീറാം, [[വൈക്കം വിജയലക്ഷ്മി]] (ചിത്രം:സെല്ലുലോയ്ഡ് - ''കാറ്റേ, കാറ്റേ...'')
* ചലച്ചിത്രഗ്രന്ഥം – ശേഷം വെള്ളിത്തിരയിൽ (കിരൺ രവീന്ദ്രൻ)
 
==അവലംബം==
<references/>
{{കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം}}