"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
using AWB
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) using AWB
വരി 1:
{{prettyurl|Kerala State Film Awards 2010}}
കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] പ്രഖ്യാപിച്ചു. <ref>http://www.deshabhimani.com/newscontent.php?id=14237</ref> അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>[[സലീം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. [[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു. [[ഇലക്ട്ര (മലയാളചലച്ചിത്രം)|ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞ്|മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]]'' ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
 
==ജെ.സി. ഡാനിയേൽ പുരസ്കാരം==
വരി 96:
| [[ജനകൻ]] - ഗാനം: ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
|-
| മികച്ച പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം
| [[ഐസക് തോമസ് കൊട്ടുകപ്പള്ളി ]]
| [[ആദാമിന്റെ മകൻ അബു]], [[സദ്ഗമയ]]
|-
വരി 160:
*സംഗീതസംവിധായകൻ - [[എം. ജയചന്ദ്രൻ]] (കരയിലേക്ക് ഒരു കടൽദൂരം- ചിത്രശലഭമേ...)
*സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
*പിന്നണി ഗായകൻപിന്നണിഗായകൻ - [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]] (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
*പിന്നണിഗായിക- [[രാജലക്ഷ്മി (ഗായിക)|രാജലക്ഷ്മി]] (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
*ക്ലാസിക്കൽ ഗാനം- [[എം. ബാലമുരളീകൃഷ്ണ|ഡോ. എം. ബാലമുരളീകൃഷ്ണ]] (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
വരി 178:
==അവലംബം==
<references/>
{{കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം}}
 
[[വർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾചലച്ചിത്രപുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329222" എന്ന താളിൽനിന്ന് ശേഖരിച്ചത്