"കെ. വേലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 17:
| death_place = <br/>[http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| resting_place = [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| occupation = പത്രപ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻചലച്ചിത്രനിരൂപകൻ
| language = മലയാളം
| nationality = ഇന്ത്യ
വരി 44:
==ജീവിതരേഖ==
തിരുവനന്തപുരത്തു ഓമന–കൃഷ്ണൻ നായർ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം.എ. ബിരുദം നേടി, കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്ത­നായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതി പത്രപ്രവർത്തനരംഗത്ത് പ്രവേശി­ച്ചു. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് [[സിനിമയും സമൂഹവും]] എന്ന പേരിൽ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ [[ആദി­വാസികളും ആദി­വാസി ഭാഷകളും]] എന്ന പുസ്തകത്തിന് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. <ref>{{cite web|title=കെ വേലപ്പൻ|url=http://www.sayahna.org/index.php/%E0%B4%95%E0%B5%86_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E2%80%8D|publisher=www.sayahna.org|accessdate=82014 മെയ് 20148}}</ref>
==കൃതികൾ==
*[[സിനിമയും സമൂഹവും]]
വരി 55:
 
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾചലച്ചിത്രപുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/കെ._വേലപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്