"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
(ചെ.)No edit summary
വരി 9:
| death_date =
| death_place =
| occupation = [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ]]
| salary =
| networth =
വരി 18:
}}
 
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രവേദിയിലെമലയാളചലച്ചിത്രവേദിയിലെ]] ഒരു പ്രമുഖ സം‌വിധായകനാണ് '''കെ. ജി. ജോർജ്''' (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). 1946 ൽ [[തിരുവല്ല| തിരുവല്ലയിൽ]] ജനിച്ചു. 1968-ൽ [[കേരള സർ‌വകലാശാല|കേരള സർ‌വ്വകലാശാലയിൽ]] നിന്നു [[ബിരുദം|ബിരുദവും]] 1971-ൽ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു ഡിപ്ലോമയും നേടി. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുത്തു . 1970 കളിലെ ചലച്ചിത്രങ്ങളെ ആധുനികരിച്ച സംവിധായകരിൽ ഒരാളാണ് ജോർജ്.
 
ആദ്യ സിനിമ ''സ്വപ്നാടനം'' ആയിരുന്നു. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. [[പി.ജെ. ആന്റണി]] എഴുതിയ [[ഒരു ഗ്രാമത്തിന്റെ ആത്മാവ്]] എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]] എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. '''യവനിക''' മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണി ഗായികപിന്നണിഗായിക സൽമ പത്‌നി.
 
== ചിത്രങ്ങൾ ==
വരി 97:
}}<noinclude>
 
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ]]
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്