"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13110728 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 24:
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 2005 സെപ്റ്റംബർ 16-ന് രാത്രി 9.30നു് അന്തരിച്ചു<ref>സ്വന്തം മണ്ണിന്റെ ചെത്തവും ചൂരും - ജി. ബാബുരാജ് (ജനപഥം ഒക്ടോബർ 2005) http://www.old.kerala.gov.in/janoct05/janoct.htm</ref>
== നാടകം ==
നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു.
 
ആദ്യനാടകമായ ''കുടിയിറക്ക്'' എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ''കല്പനാ തിയേറ്റേഴ്സി''ന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ''ഒരാൾ കൂടി കള്ളനായി'', ''വിലകുറഞ്ഞ മനുഷ്യൻ'', ''യാഗശാല'' എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്സിന്റെനാടകങ്ങൾ. പിന്നീട് ''സുര്യസോമ തിയേറ്റേഴ്സ്'' സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ ''കാട്ടുകുതിര''അരങ്ങിലെത്തിച്ചു. ''എന്നും പറക്കുന്ന പക്ഷി'', ''ആയിരം ചിറകുള്ള മോഹം'' എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.<ref name="hindu.com">http://www.hindu.com/2005/09/18/stories/2005091808460500.htm</ref> ''[[കാക്കപ്പൊന്ന്]]'' എന്ന നാടകത്തിന് 1963-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്<ref>http://www.mathrubhumi.com/books/awards.php?award=14</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>.
== ചലച്ചിത്രം ==
മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എൽ. പുരം സജീവമായിരുന്നു.1967-ൽ ''[[അഗ്നിപുത്രി]]''യുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല [[തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം]] ലഭിച്ചു.<ref name="thatsmalayalam.oneindia.in">http://thatsmalayalam.oneindia.in/news/2005/09/17/kerala-slpuram.html</ref> 1965-ൽ ''[[ചെമ്മീൻ|ചെമ്മീനു]]''വേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. ''നെല്ല്'', ''[[യവനിക]]'', ''[[ഒരു പെണ്ണിന്റെ കഥ]]'', ''അഴിയാത്ത ബന്ധങ്ങൾ'', ''എന്റെ കാണാക്കുയിൽ'', ''[[കുഞ്ഞാറ്റക്കിളികൾ]]'' തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.<ref>http://www.imdb.com/name/nm0755421/</ref>
==പ്രധാന നാടകങ്ങൾ==
*ഒരാൾ കൂടി കള്ളനായി
വരി 45:
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 17-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
[[വർഗ്ഗം:മലയാളനാടക സംവിധായകർമലയാളനാടകസംവിധായകർ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്