"മാടമ്പ് കുഞ്ഞുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) refimproved
(ചെ.)No edit summary
വരി 11:
| subject =
| spouse = സാവിത്രി അന്തർജ്ജനം
| awards = മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം, [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]]
}}
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനുംമലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് '''മാടമ്പ് കുഞ്ഞുകുട്ടൻ''' എന്ന പേരിൽ അറിയപ്പെടുന്ന '''മാടമ്പ് ശങ്കരൻ നമ്പൂതിരി'''. 1941-ൽ, [[തൃശ്ശൂർ]] ജില്ലയിലെ [[കിരാലൂർ]] എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.<ref name=janma/> പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായമലയാളചലച്ചിത്രസംവിധായകനായ [[ജയരാജ്]] സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.<ref>http://www.hinduonnet.com/thehindu/2000/07/14/stories/09140221.htm</ref>. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.<ref>http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html</ref>
==നോവലുകൾ==
*അശ്വത്ഥാമാവ്
വരി 54:
 
{{അപൂർണ്ണം}}
 
 
[[വർഗ്ഗം:1941-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂൺ 23-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മാടമ്പ്_കുഞ്ഞുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്