"ജോൺപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 12:
| other_names =
| known_for =
| occupation = [[തിരക്കഥാകൃത്ത്]]<ref>{{cite web|url=http://www.indiaglitz.com/channels/malayalam/article/36117.html|title=John Paul is Back|date=2008-01-28|publisher=Indiaglitz|accessdate=72010 January 20107}}</ref>
}}
 
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] തിരക്കഥാകൃത്തും നിർമ്മാതാവുമാണ് '''ജോൺപോൾ'''. ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ''[[ചാമരം]]'', ''[[ഓർമക്കായ്]]'', [[യാത്ര (മലയാളചലച്ചിത്രം)|''യാത്ര'']] എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാള ചലച്ചിത്രമലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ''[[ഒരു ചെറുപുഞ്ചിരി]]'' എന്ന [[എം.ടി. വാസുദേവൻ നായർ]] സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ [[മാക്ട|മാക്ടയുടേ]] (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.
 
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം.<ref>http://www.hinduonnet.com/2001/05/10/stories/0410211l.htm</ref>
വരി 46:
 
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ]]
 
[[വർഗ്ഗം:മലയാളചലച്ചിത്രനിർമ്മാതാക്കൾ]]
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/ജോൺപോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്