"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കണ്ണി)
(ചെ.)No edit summary
1929 നവംബറിൽ‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
 
== പ്രസിദ്ധീകരിച്ച കൃതികൾ ==
 
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾമലയാളകഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകർമലയാളചലച്ചിത്രസം‌വിധായകർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2328884" എന്ന താളിൽനിന്ന് ശേഖരിച്ചത്