"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox royalty
[[File:Maharani Jind Kaur.jpg|ലഘു|ജിന്ദൻ കൗർ - 45-ാം വയസിൽ]]
|name = Maharani Jind Kaur
| title = Maharani of [[Punjab region|Punjab]]<br>Rani Jindan
|image = Maharani Jind Kaur.jpg
|image_size = 250
|caption = Maharani Jind Kaur at 45.
<br>(Portrait by [[George Richmond (painter)|George Richmond]])
|birth_date = 1817
|birth_place = [[Chachar]], [[Gujranwala]], [[Sikh Empire]]
|death_date = {{death date and age|1863|08|1|1817|9|6|df=y}}
|death_place = [[England]]
|religion = [[Sikh]]
|occupation = [[Maharani]] of [[Sikh Empire]]
|spouse = [[Ranjit Singh|Maharaja Ranjit Singh]]
|mother =
|father = Manna Singh Aulakh
}}
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1). '''ജിന്ദ് കൗർ''' എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് [[ദലീപ് സിങ്|ദലീപ് സിങ്ങിനുവേണ്ടി]] റീജന്റ് ആയാണ് 1843 മുതൽ 1846 [[ഡിസംബർ]] മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന [[ഭൈരോവൽ കരാർ]] പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.<ref name=BIR-7>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=191-203|language=ഇംഗ്ലീഷ്
|chapter = 7 - ദ റെസിഡെൻസി ആഫ്റ്റർ ഭൈരോവൽ, ജനുവരി - ഓഗസ്റ്റ് 1847 (The Residency after Bhyrowal, January - August 1847)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
"https://ml.wikipedia.org/wiki/ജിന്ദൻ_കൗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്