"വിജയലക്ഷ്മി പണ്ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 42:
യു എൻ ജനറൽ അസംബ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു '''വിജയലക്ഷ്മി പണ്ഡിറ്റ്'''( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990).[[ജവഹർലാൽ നെഹ്റു]]വിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്. <ref> {{cite book|title=India’s 50 Most Illustrious Women|isbn=81-88086-19-3|first=Indra|last=Gupta}} </ref> ഒന്നും മൂന്നും നാലും ലോക്സഭകളിലെ അംഗമായിരുന്നു<ref>http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsv</ref>
==ജീവിതരേഖ==
ബാരിസ്റ്ററായ രൺജിത് സിതാറാം പണ്ഡിറ്റിനെ ഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിച്ചതോടെ, പേരുമാറ്റി വിജയലക്ഷ്മി പണ്ഡിറ്റായി. സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജയിലിൽ കഴിയേണ്ടി വന്ന രൺജിത്ത് പണ്ഡിറ്റിന്റെ ആരോഗ്യം തകർന്നു. അദ്ദേഹം 1944 ജനുവരി 14 ന് അന്തരിച്ചു. ഈ ദമ്പതികൾക്കു മൂന്നു പുത്രിമാരുണ്ട്. ചന്ദ്രലേഖ,പ്രസിദ്ധ നോവലിസ്റ്റ് [[നയനതാര സഗാൾ]], മനുഷ്യാവകാശ പ്രവർത്തകയായ [[ഗീതാസഗാൾ]]. 1980-ൽ സാമൂഹികജീവിതത്തിൽ നിന്നു വിരമിച്ചു.1990 ഡിസംബർ 1ാം തീയതി അന്തരിച്ചു.
|