"റൈഹാന ബിൻ സയ്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജൂതമതക്കാരിയും[[ജൂതമതം|ജൂത]]മതക്കാരിയും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച പ്രമുഖ വനിതയും പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളുമായിരുന്നു '''റൈഹാന ബിൻ സയ്ദ് '''({{ഫലകം:Lang-he|ריחאנה בת זיד}} ''Raychana bat Zayd''{{ഫലകം:Transl|he|''Raychana bat Zayd''}}, {{ഫലകം:Lang-ar|ريحانة بنت زيد}}) .ഇസ്റാഈൽ സ്വദേശിനിയായിരുന്നു.ബനു നാദിർ ആയിരുന്നു ഇവരുടെ ഗോത്രം.മുസ്ലിങ്ങളിലെ ''ഉമ്മഹാത്തുൽ മുഅ്മിനീൻ'' എന്ന വിശേഷണം ലഭിച്ച മഹത് വ്യക്തിത്വവുമായിരുന്നു. 
 
ബനൂ നാദിർ ഗോത്രക്കാരിയായിരുന്ന അവരെ  ബനു ഖുറൈസ ഗോത്രത്തിലെ ഒരാളാണ് ആദ്യം വിവാഹം ചെയ്തിരുന്നത്. മുസ്ലിം സൈന്യവുമായുള്ള യുദ്ധത്തിൽ ബനു ഖുറൈസ ഗോത്രം പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/റൈഹാന_ബിൻ_സയ്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്