"ഉമ്മു സൽമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Umm Salama}}
{{ഫലകം:സ്വഹാബികളുടെ പട്ടിക}}
'''ഉമ്മു സൽമ''' (Arabic: أم سلمة‎) എന്നറിയപ്പെടുന്ന '''ഹിന്ദ് ബിൻ‌ത് അബി ഉമയ്യ''' (Arabic: هند بنت أبي أمية‎ ; english: Umm Salama Hind bint Abi Umayya ) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളാണ്. അവരുടെ ജീവിതകാലം ക്രിസ്തുവർഷം 580 മുതൽ 680 വരെ ആയിരുന്നു.<ref name="IV">[http://www.islamicvoice.com/january.2003/child.htm#hus Hazrath Umme Salma] Umme Salma went through trials and tribulations following her conversion to Islam </ref><ref name="IMS">[http://www.ezsoftech.com/stories/companion5.asp Umm Salamah, Umme Salama, Umme Salma, Mother of the Believers, Mother of the Faithfuls]</ref> നബിയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെടുന്നത് ഉമ്മു സൽമയാണ്. അവരെ ആദ്യം വിവാഹം കഴിച്ചിരുന്നത് സ്വഹാബിയായ [[അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്]] ആയിരുന്നു. ഉമ്മു സൽമയെപ്പോലെ ആദ്യം ഇസ്‌ലാം സ്വീകരിച്ചവരിൽ ഒരാളായ അബ്ദുല്ല ഉഹ്ദ് യുദ്ധത്തിലേറ്റ മുറിവിനെത്തുടർന്ന് മരണമടയുമ്പോൾ <ref>"Companions of The Prophet", Vol. 1, By: Abdul Wahid Hamid</ref>അവർക്ക് നാല് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നത്. [[മദീന]]യിൽ മറ്റ് ബന്ധുക്കളൊന്നും ഇല്ലാതിരുന്ന അവരെ ആ അവസരത്തിൽ സഹായിച്ചത് അൻസാറുകളും മുഹാജിറുകളും ആയിരുന്നു. ഉമ്മു സൽമയുടെ [[ഇദ്ദ|ഇദ്ദാകാലം]] അവസാനിച്ചപ്പോൾ അബൂബക്കറും ഉമറും അവരെ വിവാഹം ചെയ്യാൻ തയ്യാറായെങ്കിലും അവർ ആ ആലോചനകൾ നിരസിക്കുകയാണുണ്ടായത്. പിന്നീട് നബി അവരെ വിവാഹം ചെയ്യാൻ തയ്യാറാവുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു.
 
== അവലംബം==
"https://ml.wikipedia.org/wiki/ഉമ്മു_സൽമ" എന്ന താളിൽനിന്ന് ശേഖരിച്ചത്