"ആമിന ബിൻത് വഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Aminah bint Wahb}}
{{ഇസ്‌ലാം മതം}}
'''ആമിന ബിൻത് വഹബ്''' (Arabic: آمنة بنت وهب‎) [[ഇസ്‌ലാം|ഇസ്‌ലാമിക]] പ്രവാചകനായിരുന്ന [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുറാഹിന്റെമുർറത്തിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്. ആമിനയുടെ പൂർവിക തലമുറയിലെ മുതിർന്ന സഹോദരനായിരുന്ന ഖുസൈ ഇബിൻ കിലാബ് അബ്ദുൽ മുത്തലിബിൻറെയും പൂർവികനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ വലിയുപ്പയായിരുന്നു അബ്ദുൽ മുത്തലിബ്.കഅബയുടെ ആദ്യ കാലത്തെ സംരക്ഷകനായിരുന്നു ഖുസൈ ഇബിൻ കിലാബ്.
==വിവാഹം==
ആമിനക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ അബ്ദൽ മുത്തലിബിൻറെ മകനായ [[അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്|അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബിനെ]] വിവാഹം കഴിക്കുന്നത്. <ref>Cook, Michael. ''Muhammad''. Oxford University Press: New York, 1983. ISBN 0-19-287605-8.</ref>വളരെ സുന്ദരനായിരുന്ന അബ്ദുള്ളയെ വിവാഹം ചെയ്യാൻ അക്കാലത്ത് നിരവധി സ്ത്രീകൾ സമീപിച്ചിരുന്നെങ്കിലും ആമിനെയായിരുന്നു അബ്ദുള്ള വിവാഹം ചെയ്തത്.<ref>Kathir, Ibn. ''The Life of the Prophet Muhammad : Volume 1''. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.</ref>അബ്ദുള്ളയുടെ പിതാവായിരുന്ന അബ്ദുൽ മുത്തലിബ് ആയിരുന്നു അക്കാലത്തെ കഅബയുടെ പരിപാലന ചുമതല നിർവഹിച്ചുപോന്നിരുന്നത്. അവരുടെ വിവാഹ ശേഷം അബ്ദുള്ള കച്ചവടാവാശ്യാർഥം ശാമിലേക്ക് പോയി.(ഇന്നത്തെ സിറിയ) .ഈ സമയം ഗർഭിണിയായിരുന്നു ആമിന.ഇതിനിടെ മക്കയിലേക്ക് മടങ്ങുംമടങ്ങുന്നതിനിടയിൽ മുമ്പെയസ്രിബിൽ വച്ച് രോഗം വന്ന് അബ്ദുള്ള മരണപ്പെട്ടു<ref>enciclopedia of islamic faith</ref>.ആമിനക്കേറ്റ വലിയ ഷോക്കായിരുന്നു അത്.തിരിച്ചു വരാൻ കഴിയാത്ത ഷോക്ക്.<ref>Armstrong, Karen. ''Muhammad: A Biography of the Prophet''. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5</ref>
==മുഹമ്മദ് നബിയുടെ ജനനം==
[[File:ضريح السيدة آمنة عليها السلام-2.JPG|262px|thumb|ആമിനയുടെ കബറിടം. 1998 ൽ ഇത് നശിപ്പിക്കപ്പെട്ടു.]]
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2328417" എന്ന താളിൽനിന്ന് ശേഖരിച്ചത്