"വിധു പ്രതാപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 10:
| Origin = [[തിരുവനന്തപുരം]], [[കേരളം]]
| Instrument = ഗായകൻ
| Genre = [[പിന്നണി ഗായകൻപിന്നണിഗായകൻ]]
| Occupation = ഗായകൻ
| Years_active = 1999–present
| website =
}}
'''വിധു പ്രതാപ്''' (ജനനം - [[സെപ്റ്റംബർ 1]], [[1980]]) [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] പിന്നണി ഗായകൻപിന്നണിഗായകൻ. [[മലയാളം]], [[തമിഴ്]], [[കന്നട]], [[തെലുങ്ക്]] ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] ജനിച്ചു. ഹോളി ഏയ്ഞജൽസ്, ക്രൈസ്റ്റ് നഗർ, എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ചു. നാലാം തരത്തിൽ പഠിക്കുമ്പോൾ “[[പാദമുദ്ര]]” എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചു. 17-‍ാമത്തെ വയസ്സിൽ [[ഏഷ്യാനെറ്റ്]] ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീത സം‌വിധായകൻസംഗീതസം‌വിധായകൻ [[ദേവരാജൻ]] മാഷുടെ ശിഷ്യനായിരുന്നു.
 
2008 ഓഗസ്റ്റ് 20ന് വിധു പ്രതാപ് വിവാഹിതനായി. നടിയും നർത്തകിയുമായ ദീപ്തിയാണ് ഭാര്യ.
 
== ഗായകജീവിതം ==
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും [[ദേവദാസി]] (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ [[നിറം]] എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.
 
== ആലപിച്ച ഗാനങ്ങൾ ==
വരി 49:
== അവാർഡുകൾ ==
*ഏഷ്യാനെറ്റ് വോയ്സ് ഒഫ് ദി ഇയർ (1997)
*മികച്ച പിന്നണി ഗായകനുള്ളപിന്നണിഗായകനുള്ള കേരള സംസ്ഥാന അവാർഡ് (2001)
*ഏഷ്യാനെറ്റ് ലക്സ് അവാർഡ് (2002)
 
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1980-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 1-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
[[വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ]]
 
[[വർഗ്ഗം:തെലുഗു ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ്കന്നഡ ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:കന്നഡ ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വിധു_പ്രതാപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്