"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|S. P. Balasubrahmanyam}}
(ചെ.)No edit summary
വരി 9:
|Died =
|Origin = [[ആന്ധ്രപ്രദേശ്]], [[ഇന്ത്യ]]
|Genre = [[പിന്നണി ഗായകൻപിന്നണിഗായകൻ]]
|Occupation = [[ഗായകൻ]], [[നടൻ]], [[സംഗീത സംവിധായകൻസംഗീതസംവിധായകൻ]], [[ചലച്ചിത്രനിർമ്മാതാവ്]]
|Years_active = 1966 – ഇതുവരെ
|Voice_Types = [[ടെനർ]], [[ബാരിടോൺ]]
വരി 19:
}}
 
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീത സംവിധായകനുംസംഗീതസംവിധായകനും നിർമ്മാതാവുമാണ് '''എസ്. പി. ബാലസുബ്രഹ്മണ്യം''' അഥവാ '''ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം''' ([[തെലുഗു]]: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, [[തമിഴ്]]: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், [[കന്നഡ]]: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: [[ജൂൺ 4]] [[1946]]). എസ്.പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 
== ആദ്യകാല ജീവിതം ==
[[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[നെല്ലൂർ|നെല്ലൂരിനടുത്തുള്ള]] ''കൊനെട്ടമ്മപേട്ട'' എന്ന സ്ഥലത്താണ് എസ്.പി ജനിച്ചത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടൂക്കപ്പെട്ടു.
 
=== ബാൻഡ് ===
ഒരു ചലച്ചിത്ര പിന്നണി ഗായകനാകുംചലച്ചിത്രപിന്നണിഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിൽ അദ്ദേഹം ഇതിന്റെ മുൻ‌നിരക്കാരനായിരുന്നു.<ref>Dinathanthi, Nellai Edition, Page 11 dated Aug 11,2006</ref>
 
== ഔദ്യോഗിക ജീവിതം ==
ചലച്ചിത്ര പിന്നണി ഗായകചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966 ലെ ''ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ '' എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ അഞ്ച് ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.<ref>[http://www.spbala.com Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page<!-- Bot generated title -->]</ref>. ഇതിൽ [[തെലുങ്ക്]], [[തമിഴ്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണി ഗാനങ്ങൾപിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന [[ഗിന്നസ് പുസ്തകം|ഗിന്നസ്]] ലോകറെകോർഡ് എസ്.പി. ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് [[ലതാ മങ്കേഷ്കർ]]).
 
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. [[കെ.ജെ. യേശുദാസ്|കെ.ജെ. യേശുദാസിനു]] ശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
വരി 52:
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ചലച്ചിത്രപ്രവർത്തകർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർതമിഴ്‌ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കന്നഡ ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്