24,183
തിരുത്തലുകൾ
(വർഗ്ഗീകരണം:ജീവിതകാലം) |
(ചെ.)No edit summary |
||
== അഭിനയജീവിതം ==
തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ''ഇഷ്ടം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ''ഇഷ്ടം'' എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. [[എ. ആർ. റഹ്മാൻ]]
== സ്വകാര്യ ജീവിതം ==
ശ്രിയ ജനിച്ചത് [[ഹരിദ്വാർ|ഹരിദ്വാറിലാണ്]]. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.
== അവലംബം ==
[[വർഗ്ഗം:1982-ൽ ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
▲[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
|
തിരുത്തലുകൾ