"ചെമ്പരത്തി ശോഭന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.)No edit summary
വരി 1:
{{for|ഇതേ പേരിൽ അറിയപ്പെടുന്ന പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയുംചലച്ചിത്രനടിയും നർത്തകിയുമായ വ്യക്തിയെക്കുറിച്ചറിയുവാൻ|ശോഭന}}
{{Infobox person| name = ശോഭന (ചെമ്പരത്തി) | birth_date = {{Birth date and age |1959|9|16|df=y}}
| birth_place = [[മദ്രാസ്]], [[തമിഴ്നാട്]], [[ഇന്ത്യ]]
വരി 7:
| children = തരുൺ കുമാർ, അമൂല്യ
}}
'''ചെമ്പരത്തി ശോഭന''' 1981 [[സെപ്റ്റംബർ]] 16 മദ്രാസിൽ [[ജനനം|ജനിച്ചു]]. യഥാർത്ഥ പേര് ''രോജാ രമണി''. ചെമ്പരത്തി എന്ന മലയാളചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് ''ചെമ്പരത്തി ശോഭന'' എന്ന പേരു വന്നത്. ആദ്യം മുതൽ തന്നെ അവർ തെലുഗു സിനീമയിൽ അഭിനയിച്ചു തുടങ്ങി. 1959-ൽ ഒരു ബാലനടിയായി ''ഭക്തപ്രഹ്ലാദ'' എന്ന തെലുഗു [[ചലച്ചിത്രം|ചലച്ചിത്രത്തിൽ]] അഭിനയിച്ചുകൊണ്ട് തന്റെ അഭിനയ ജിവിതത്തിനു തുടക്കം കുറിച്ചു. 1970 നും 1980നും ഇടയിൽ വളരെ പ്രസിദ്ധയായി. [[തമിഴ്|തമിഴ്]], [[മലയാളം]], [[തെലുഗു]], [[കന്നട]] ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 400-ൽ അധികം ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ''ബ്ലൂക്രോസ്'' ഉൽപ്പെടെ നിരവധി സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.
 
==ജീവിതരേഖ==
വരി 16:
 
==സ്വകാര്യജീവിതം==
ഒരു ഒറിയൻ നടനായ ചക്രപാണിയെ 1981-ൽ വിവഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ അദ്ദേഹം ETV യുടെ ഒറിയ ചാനലിന്റെ തലവനാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ ''തരുൺകുമാർ'' നായകവേഷത്തിൽ അഭിനയിക്കുന്നു. സൈക്കോളജിയിൽ ഡിഗ്രിയുള്ള മകൾ ''അമൂല്യ'' ഇപ്പോൾ യുഎസ്‌ലുള്ള ലോസാഞ്ജലസ്സിൽ ഇൻടീരിയൽ ഡിസൈനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു.
 
==അഭിനയിച്ച ചിത്രങ്ങൾ==
വരി 62:
*[http://en.msidb.org/displayProfile.php?category=actors&artist=Shobana%20%28Roja%20Ramani%29&limit=27 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] രോജാരമണി
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർകന്നഡചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/ചെമ്പരത്തി_ശോഭന" എന്ന താളിൽനിന്ന് ശേഖരിച്ചത്